
വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായിക സ്മൃതി മന്ദാന ക്യാമറാമാന്റെ പെരുമാറ്റത്തിൽ വ്യക്തമായ അസ്വസ്ഥത പ്രകടിപ്പിച്ചു. വെള്ളിയാഴ്ച, നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയിലായിരുന്നു സംഭവം. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ്, ത്രോ ഡൗൺസ് നേരിടുകയായിരുന്നു മന്ദാന. ഷോട്ടുകൾ അടുത്തുനിന്ന് പകർത്താൻ ശ്രമിച്ച ക്യാമറാമാൻ പന്ത് ഇന്ത്യൻ വൈസ് ക്യാപ്റ്റനിലേക്കെത്തുന്ന സമയത്ത് മുന്നോട്ട് ചുവടുവച്ചു തടസ്സം സൃഷ്ടിച്ചു. പന്ത് തടഞ്ഞതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ച മന്ദാന, […]
The post വനിതാ പ്രീമിയർ ലീഗ്: ക്യാമറാമാനോട് അസ്വസ്ഥത പ്രകടിപ്പിച്ച് സ്മൃതി മന്ദാന appeared first on Kairali News | Kairali News Live.
