
വഡോദരയിൽ ഇന്ന് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഒരു ഹൈ-വോൾട്ടേജ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും.തുടർച്ചയായി നാലാം തവണ ലീഗിന്റെ ഫൈനലിൽ എത്തിയ ഡൽഹി തങ്ങളുടെ ഫൈനലിലെ ദൗർഭാഗ്യം മറികടന്ന് ആദ്യ കിരീടം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം വിജയം പതിവാക്കാൻ ശ്രമിക്കുന്ന ബെംഗളൂരു രണ്ടാം കിരീടം തേടിയാണ് എത്തുന്നത്. ഷഫാലി വർമ്മ – ലിസെൽ ലി ഓപ്പണിംഗ് കൂട്ടുകെട്ട് ആണ് ഡൽഹിയുടെ കരുത്ത്. മറുവശത്ത് സ്മൃതി മന്ദാന – ഗ്രേസ് ഹാരിസ് സഖ്യം […]
The post വനിതാ പ്രീമിയർ ലീഗ്: ഡൽഹി കിരീടം പിടിക്കുമോ, അതോ ബെംഗളൂരു വീണ്ടും തകർക്കുമോ appeared first on Kairali News | Kairali News Live.
