
വനിതാ പ്രീമിയർ ലീഗ് പുത്തൻ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വലിയ പ്രതീക്ഷകളോടെയാണ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ പരിക്കുകളും പ്രധാന താരങ്ങളുടെ പിന്മാറ്റവും ആർസിബിയെ കനത്ത രീതിയിൽ ബാധിച്ചിരുന്നു. 2024 ലെ ചാമ്പ്യന്മാരായിരുന്ന ആർസിബി, മൂന്നാം പതിപ്പ് റെക്കോർഡ് റൺചേസ് വിജയത്തോടെ ആരംഭിച്ചെങ്കിലും പിന്നീട് തുടർച്ചയായ അഞ്ച് തോൽവികൾ വഴങ്ങി. ഹോം ഗ്രൗണ്ടിലെ നാല് മത്സരങ്ങളും ഉൾപ്പെടെ നിർണായക മത്സരങ്ങൾ നഷ്ടമായതോടെ അവർ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു . ബാറ്റിംഗ് കോർ നിലനിർത്താൻ വലിയ തുക […]
The post വനിതാ പ്രീമിയർ ലീഗ്: പുത്തൻ ടീമുമായി പ്രതീക്ഷയോടെ ആർസിബി appeared first on Kairali News | Kairali News Live.
