
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. വന്യജീവി ആക്രമണം ഫലപ്രദമായി നേരിടുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ പര്യാപ്തമല്ല എന്നതിനാല്‍ കേന്ദ്ര നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ ആവശ്യമെങ്കില്‍ ഉടൻ കൊല്ലുന്നതിനോ മയക്കു വെടി വയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്. നിലവിലുള്ള നടപടിക്രമങ്ങള്‍ മൂലം സമിതി രൂപീകരിച്ചു ശുപാര്‍ശ നല്‍കുക, ക്യാമറ വച്ച് അപകടം വരുത്തിയ വന്യമൃഗത്തെ […]
The post വന്യജീവി സംരക്ഷണ ഭേദഗതി ബില്‍: രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച് ഗവര്‍ണര്‍ appeared first on Kairali News | Kairali News Live.
