
ഉത്തർപ്രദേശിൽ വിവാഹത്തിന് തൊട്ടുമുൻപ് വരന് വയ്യാതായതിന് പിന്നാലെ വിവാഹം വേണ്ടെന്നുവെച്ച് വധു. വരൻ്റെ ആരോഗ്യം സംബന്ധിച്ച് സംശയം നിലനിന്നതിന് പിന്നാലെയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിൻ്റെ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വരന് വയ്യാതായത്. പിന്നാലെ ഇരു വീട്ടുകാരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഹെൽത്ത് റിപ്പോർട്ട് ആവശ്യപ്പെടുകയും എന്നാൽ മാത്രമേ വിവാഹം നടക്കുകയുള്ളൂവെന്ന് പറഞ്ഞു. വിവാഹത്തിൻ്റെ കർമ്മങ്ങള്‍ നടക്കുന്നതിനതിനിടെ ശരീരത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും കസേരയിൽ നിന്ന് വരൻ വീഴുകയുമായിരുന്നു. ആളുകള്‍ക്കിടയിൽ പെട്ടെന്ന് തന്നെ പരിഭ്രാന്തി പടരുകയും ചിലർ […]
The post വരന് വയ്യാതെയായി, ഹെൽത്ത് റിപ്പോർട്ട് വേണമെന്ന് വധു; വിവാഹം വേണ്ടെന്നു വെച്ച് യുവതി appeared first on Kairali News | Kairali News Live.
