
ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ വാർമപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ സ്കോട്ട്ലൻഡിനെ 61 റൺസിന് പരാജയപ്പെടുത്തി. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. തുടർന്ന് ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് 19.3 ഓവറിൽ 123 റൺസിന് ഓൾഔട്ടായി. അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഗുൽബദിൻ നയിബും സെദികുല്ല അറ്റലും വേഗം പുറത്തായെങ്കിലും, ദർവിഷ് റസൂലിയും ഇബ്രാഹിം സദ്രാനും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്തു. ഇരുവരും ചേർന്ന് 82 റൺസിന്റെ […]
The post വരവറിയിച്ച് അഫ്ഗാനിസ്ഥാൻ: വാർമപ്പ് മത്സരത്തിൽ സ്കോട്ട്ലൻഡിനെതീരെ വമ്പൻ ജയം appeared first on Kairali News | Kairali News Live.
