
പച്ചക്കറികളിൽ പലർക്കും ഏറ്റവും വെറുപ്പുള്ളത് പാവം വഴുതനയെ ആയിരിക്കാം. എങ്ങനെ ഉണ്ടാക്കിയാലും പ്രത്യേകിച്ച് ടേസ്റ്റ് ഒന്നും തോന്നാത്ത ഈ പച്ചക്കറിയെ ഒരു തവണയെങ്കിലും തൈരിനൊപ്പം ചേർത്തൊന്ന് വ്യത്യസ്തമായി ഉണ്ടാക്കിനോക്കു. തൈരിന്റെ ചെറിയ പുളിപ്പും പിന്നെ ഉപ്പും ചേർന്ന് ഉറപ്പായും നിങ്ങൾക്കിത് ഇഷ്ടമാകും. ആവശ്യമായ ചേരുവകൾ വഴുതന – ഒന്ന്തൈര് – ഒരു കപ്പ്ഉപ്പ് – ആവശ്യത്തിന്ഗരം മസാല – ഒരു ടേബിൾ സ്പൂൺഇഞ്ചി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺമുളക്- 3, 4 എണ്ണംമഞ്ഞൾപ്പൊടി- ഒരു ടേബിൾ […]
The post വഴുതന വിരോധികൾക്ക് വേണ്ടി മാത്രം കണ്ടുപിടിച്ച വിഭവം ; ആലോചിച്ചിരിക്കാതെ ട്രൈ ചെയ്തു നോക്കു appeared first on Kairali News | Kairali News Live.
