
ഗ്രൂപ്പ് ചാറ്റുകൾ ഇനി കൂടുതൽ എളുപ്പമാകും; മൂന്ന് പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്. മെമ്പർ ടാഗുകൾ, കസ്റ്റം ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവയാണ് മെറ്റ പുതുതായി അവതരിപ്പിച്ചത്. ഗ്രൂപ്പുകളിലെ ആശയവിനിമയം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഫീച്ചറുകൾ വരും ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും. ഫയൽ ഷെയറിംഗ്, എച്ച്ഡി മീഡിയ തുടങ്ങിയ നിലവിലുള്ള സേവനങ്ങൾക്ക് പുറമെയാണ് ഈ പുതിയ മാറ്റങ്ങൾ. മെമ്പർ ടാഗുകൾ (Member Tags): വലിയ ഗ്രൂപ്പുകളിൽ ഓരോരുത്തരെയും തിരിച്ചറിയുക ഇനി എളുപ്പമാകും. നിങ്ങളുടെ പേരിനൊപ്പം ഗ്രൂപ്പിന് […]
The post വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൻ മാറ്റം; മെമ്പർ ടാഗും കസ്റ്റം സ്റ്റിക്കറുകളുമായി മൂന്ന് പുത്തൻ ഫീച്ചറുകൾ appeared first on Kairali News | Kairali News Live.
