
പൂനെ ഹിഞ്ചേവാടിയില് യുവ എഞ്ചിനീയര്‍ ഓഫീസ് ശുചിമുറിയില്‍ തൂങ്ങി മരിച്ചു. ടി സി എസില്‍ (ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസ്) ജോലി ചെയ്യുന്ന സുജൽ വിനോദ് ഓസ്വാൾ (24) ആണ് മരിച്ചത്. മൊബൈല്‍ ചാര്‍ജിംഗ് വയര്‍ ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, വാതുവെപ്പില്‍ കനത്ത സാമ്പത്തിക നഷ്ടം നേരിട്ടതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് നിഗമനം. കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടതായും പറയപ്പെടുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പുലർച്ചെ 12.30ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. “പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയെന്നാണ് […]
The post വാതുവെപ്പിലൂടെ കനത്ത സാമ്പത്തിക നഷ്ടം: പൂനെയില്‍ ടിസിഎസ് യുവ എഞ്ചിനീയര്‍ ഓഫീസ് ശുചിമുറിയില്‍ ജീവനൊടുക്കി appeared first on Kairali News | Kairali News Live.
