
പുത്തൻ പുസ്തക താളിന്റെ ഗന്ധമായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച തലസ്ഥാന നഗരിയ്ക്ക്. ഗൗരവമേറിയ സാമൂഹ്യ-സാഹിത്യ-രാഷ്ട്രീയ സംവാദങ്ങൾക്കും കലാരാവുകൾക്കും നഗരം വേദിയായി. പുസ്തകങ്ങൾ വാങ്ങിച്ചും വായിച്ചും ഓർമ്മകളെ തിരിച്ചുവിളിച്ചും പ്രിയ എഴുത്തുകാർക്കൊപ്പം സെൽഫിയെടുത്തും കുടുംബമൊന്നിച്ചു ‘ലൈറ്റ് കണ്ടും’ ഭക്ഷണം കഴിച്ചും സൊറ പറഞ്ഞും ആളും ആരവവുമൊന്നു ചേർന്ന ആ ദിവസങ്ങൾക്ക് പരിസമാപ്തി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് നാളെ സമാപിക്കും. നാളെ വൈകിട്ട് മൂന്നിന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ […]
The post വായനയുടെ മഹാമേളയ്ക്ക് കൊടിയിറക്കം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാളെ സമാപിക്കും appeared first on Kairali News | Kairali News Live.
