
ഇന്ത്യൻ വാഹന രംഗത്ത് തരംഗം സൃഷ്ടിച്ച ജനങ്ങളുടെ പ്രിയപ്പെട്ട വാഹനാമാണ് മാരുതി സൂസൂക്കി ഡിസൈർ. പുതിയ ഫീച്ചറുകളൊരുക്കിയാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ പുതുതലമുറ ഡസൈറിനെയാണ് മാരുതി സുസുക്കി ഇപ്പോൾ അവതരിപ്പിച്ചത്. യാത്രാസൗകര്യത്തിനും സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന മാറ്റങ്ങളോടെയാണ് ഈ കോമ്പാക്റ്റ് സെഡാൻ എത്തിയിരിക്കുന്നത്. കുടുംബ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഡിസൈറും ഫീച്ചറുകളും പുതുക്കിയിരിക്കുന്നത്. പുതിയ ഡസൈറിന്റെ എല്ലാ വേരിയന്റുകളിലും ആറു എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ വിഭാഗത്തിൽ ആദ്യമായി ഫാക്ടറി ഫിറ്റഡ് സൺറൂഫും ഡസൈറിലുണ്ട്. […]
The post വാഹന പ്രേമികളെ ശാന്തരാകൂ… പുതിയ ഡിസൈറെത്തുന്നു; വിലയറിയേണ്ടേ? appeared first on Kairali News | Kairali News Live.
