
വി ഡി സതീശൻ്റെ ആർ എസ് എസ് കൂറ് കണ്ട് ഞങ്ങളുടെ മെക്കിട്ട് കേറേണ്ടെന്ന് പൊലീസിന് താക്കീതുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത എസ് എഫ് ഐ പ്രവർത്തകരെ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിനെതിരെ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നീറ്റ് വിഷയത്തിൽ സമരം ചെയ്തവരെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നു. കോട്ടയത്തു സമരം ചെയ്ത 16 പേരെ അറസ്റ്റ് ചെയ്തു. പൊലീസിന് എന്തിന്റെ […]
The post വി ഡി സതീശന്റെ ആർ എസ് എസ് കൂറ് കണ്ട് ഞങ്ങളുടെ മെക്കിട്ട് കേറേണ്ട; എസ് എഫ് ഐ സമരം ചെയ്യുന്നത് 23 ലക്ഷം വിദ്യാർഥികൾക്ക് വേണ്ടി: പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.
