
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുകെയിൽ പോയതും കൃത്യമായ പ്ലാനോടെയെന്ന് വിജിലൻസ്. വി ഡി സതീശന്റെ യുകെ യാത്രയിലും ക്രമക്കേടെന്ന് വിജിലൻസിന്റെ പുതിയ കണ്ടെത്തൽ. സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ് വി ഡി സതീശന് യുകെയിലേക്ക് പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. യുകെ യാത്രയ്ക്ക് അനുമതി നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ നൽകിയ പൊളിറ്റിക്കൽ ക്ലിയറൻസിൽ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറി വി ഡി സതീശന്റെ യുകെ യാത്രയ്ക്കായി എൻഒസി നൽകിയതും […]
The post വി ഡി സതീശന്റെ യു കെ യാത്രയിൽ ക്രമക്കേടെന്ന് വിജിലൻസ്; ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി സ്വകാര്യ സന്ദർശനത്തിന്; ഫണ്ട് പിരിവിനായി യാത്രയെ ദുരുപയോഗം ചെയ്തു appeared first on Kairali News | Kairali News Live.
