
ജെ എൻ യു വിൽ പ്രതിഷേധം ശക്തമാക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ. ജാതി അധിക്ഷേപ പരാമർശം നടത്തിയ വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റിന്റെ രാജി വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. എ ബി വി പി ഗുണ്ടായിസത്തിനെതിരെ വിദ്യാർഥികൾ മനുഷ്യ ചങ്ങല തീർത്തു. ഇന്നലെയാണ് എ ബി വി പി യുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയത്.യു ജി സി തുല്യത ചട്ടം നടപ്പിലാക്കുന്നത് വരെ പ്രതിഷേധ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് വിദ്യാർത്ഥി യൂണിയന്റെ തീരുമാനം. Also […]
The post വി സി യുടെ ജാതി അധിക്ഷേപ പരാമർശം; ജെ എൻ യുവിൽ പ്രതിഷേധം ശക്തമാക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ appeared first on Kairali News | Kairali News Live.
