
കേന്ദ്ര സർക്കാരിന്റെ കണ്ണിൽ കേരളം സൊമാലിയയ്ക്ക് തുല്യമാണെങ്കിൽ അതേ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തുകയാണ് ദേശീയ മാധ്യമങ്ങൾ. കഴിഞ്ഞ പത്ത് വർഷമായി ഇടത്പക്ഷ സർക്കാരിന്റെ ഭരണത്തിൽ കേരളം ഇന്ത്യയിലെ തന്നെ വികസനത്തിലും സാമൂഹിക സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലെത്തിക്കഴിഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ഉന്നമനമല്ല പകരം എല്ലാ മേഖലകളിലും വികസനത്തിന് കടന്ന് ചെല്ലാനായി. അതിലൊന്നാണ് കൊച്ചി വാട്ടർ മെട്രോ. കൊച്ചി നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഗതാഗത കുരുക്ക്. അതിന് ശാശ്വതായ പരിഹാരം കണ്ടെത്തുന്നതിനൊപ്പം […]
The post വികസന കുതിപ്പിൽ കേരളം; ആവോളം പ്രകീർത്തിച്ച് ദേശീയ മാധ്യമം appeared first on Kairali News | Kairali News Live.
