
സമാനതകളില്ലാത്ത വികസനമാണ് എൽഡിഎഫ് സർക്കാരിൻ്റേയും എംഎൽഎ യായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടേയും നേതൃത്വത്തിൽ കുറ്റ്യാടി മണ്ഡലത്തിൽ നടന്നത്. ആ വികസനത്തുടർച്ചയ്ക്കായി നാടിൻ്റെ പ്രിയങ്കരനായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തന്നെയാണ് ഇത്തവണയും മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി. കുറ്റ്യാടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലവിലെ എം.എൽ.എയുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ചർച്ചയാണ്. മണ്ഡലത്തിലെ പ്രധാന ആരോഗ്യ കേന്ദ്രമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ 28 കോടി രൂപ […]
The post വികസനച്ചിറകേറി കുറ്റ്യാടി; നയിക്കാൻ ഇനിയും എൽഡിഎഫ് സാരഥി, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ appeared first on Kairali News | Kairali News Live.
