
മലപ്പുറത്തെ വി.കെ.എം സ്പെഷ്യൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൻ്റെയും ഓയിസ്ക ഇൻ്റർനാഷണൽ – മലപ്പുറം ചാപ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഹീലിങ്ങ് ഗാർഡൻ’ പദ്ധതി ആവിഷ്കരിച്ചാണ് സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചത്. ALSO READ: ‘മെന്റർ അധ്യാപകരെ പിരിച്ചുവിട്ടത് മനുഷ്യത്വവിരുദ്ധം’, യുഡിഎഫ് സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് സിപിഐഎം സെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളികൾ, ഓട്ടിസം എന്നീ അവസ്ഥകളുള്ള വിദ്യാർഥികൾ ഹീലിങ് ഗാർഡൻ ഒരുക്കുന്നതിനായി അതിഥികളുടെ കൂടെ ഫല വൃക്ഷത്തൈകൾ നട്ടു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് […]
The post വികെഎം സ്പെഷ്യൽ സ്കൂളിൽ സ്നേഹത്തണലേകാൻ ‘ഹീലിങ് ഗാർഡൻ’; ശ്രദ്ധേയമായി പരിസ്ഥിതി ദിനാചരണം appeared first on Kairali News | Kairali News Live.
