

കാസർഗോഡ് ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയപ്രഖ്യാപനവുമായി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ആവേശകരമായ തുടക്കം. പ്രചാരണരംഗത്ത് തുടക്കം മുതൽ നേടിയ മേൽക്കൈ നിലനിർത്തിക്കൊണ്ട് മഞ്ചേശ്വരം, തൃക്കരിപ്പൂർ നിയോജകമണ്ഡലങ്ങളിലെ കൺവെൻഷനുകൾ മുന്നേറുകയാണ് . കാലിക്കടവിൽ നടന്ന തൃക്കരിപ്പൂർ മണ്ഡലം കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തൃക്കരിപ്പൂർ സ്ഥാനാർത്ഥി വി.പി.പി. മുസ്തഫയ്ക്ക് കെട്ടിവെക്കാനുള്ള തുക സിഐടിയു നേതാക്കളായ പി. മണിമോഹൻ, ടി.കെ. രാജൻ, സാബു അബ്രഹാം എന്നിവർ ചേർന്ന് കൈമാറി. ALSO READ : […]
The post വിജയമുറപ്പിക്കാൻ ഇടതുമുന്നണി ; കാസർഗോഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ആവേശകരമായ തുടക്കം appeared first on Kairali News | Kairali News Live.