
തമിഴ് സൂപ്പർ താരം വിജയ് യുടെ ‘ജനനായകൻ’ സിനിമയുടെ റിലീസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ഒന്നാണിത്. ചിത്രത്തിന് സെൻസർ ബോർഡ് (CBFC) സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർമ്മാതാക്കളുടെ ഹർജി […]
The post വിജയിയുടെ ‘ജനനായകൻ’ കുരുക്കിൽ; സിനിമ തടഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണമെന്ത്? appeared first on Kairali News | Kairali News Live.
