
സി പി ഐ സ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനാണ് ജോസഫ് വിജയ് ദില്ലിയിൽ എത്തിയത്. ഇടത് പാർട്ടികൾ നൽകിയ നിരുപാധിക പിന്തുണയോടെ ആയിരുന്നു ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയത്. അതേ സമയം സി പി ഐ എം ജനറൽ സെക്രട്ടറി ദില്ലിയിൽ ഇല്ലാത്തതിനാൽ സി പി ഐ എം ആസ്ഥാനത്തെ സന്ദർശനം വിജയ് ഒഴിവാക്കിയിരുന്നു. ഇന്ന് ദില്ലിയിൽ […]
The post വിജയ് ദില്ലിയില്‍; സി പി ഐ സ്ഥാനത്തെത്തി ഡി രാജയുമായി കൂടിക്കാഴ്ച നടത്തി appeared first on Kairali News | Kairali News Live.
