
ഡൽഹിയുടെ വിജയ് ഹസാരെ ട്രോഫിയിലെ മുന്നേറ്റം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ വിദർഭ ഡൽഹിയെ 76 റൺസിന് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് കടന്നു. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ബാറ്റിംഗിന് ഒരിക്കലും താളം കണ്ടെത്താനായില്ല.സൂപ്പർതാരം നിതീഷ് റാണ ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ ടോപ് സ്കോറെർ ആയതു 66 റൺസ് നേടിയ അനുജ് റാവത് ആണ്. ഡൽഹി നിരയിലെ ഏക അർദ്ധശതകവും റാവത്തിന്റെ വകയായിരുന്നു. Also Read: വിജയ് ഹസാരെ ട്രോഫി: മധ്യപ്രദേശിനെ തകർത്ത് […]
The post വിജയ് ഹസാരെ ട്രോഫി: ഡൽഹിയെ എറിഞ്ഞുവീഴ്ത്തി വിദർഭ സെമിയിൽ appeared first on Kairali News | Kairali News Live.
