
വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ കേരളത്തിന് ജയിക്കാൻ 248 റൺസ് വേണം. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 47.4 ഓവറിൽ 247 റൺസിന് അയൽക്കാരെ കേരളം പുറത്താക്കി. കേരളത്തിനായി എംഡി നിധീഷ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഈഡൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിനെതിരെ മികച്ച തുടക്കമായിരുന്നു പുതുച്ചേരിക്കു മുൻനിര ബാറ്റസ്മാൻമാർ നൽകിയത്. 22 പന്തിൽ 25 റൺസുകൾ നേടിയ ഓപ്പണർ നെയ്ൻ […]
The post വിജയ് ഹസാരെ ട്രോഫി: പുതുച്ചേരിക്കെതിരെ കേരളത്തിന് ജയിക്കാൻ 248 റൺസ് വേണം appeared first on Kairali News | Kairali News Live.
