
വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബ് ശക്തമായ പ്രകടനത്തോടെ സെമിഫൈനൽ പ്രവേശനം ഉറപ്പിച്ചു. ക്വാർട്ടർഫൈനലിൽ മധ്യപ്രദേശിനെ 183 റൺസിന് തകർത്താണ് പഞ്ചാബ് അവസാന നാലിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് നേടി. ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിംഗ് 88 റൺസുമായി ടീമിന്റെ ടോപ് സ്കോററായി. മധ്യനിരയുടെയും ഓപ്പണർമാരുടെയും മികച്ച പ്രകടനമാണ് പഞ്ചാബിനെ വലിയ സ്കോറിലേക്കാണ് നയിച്ചത്. Also Read: വിജയ് ഹസാരെ ട്രോഫി: അടിച്ച് തകർത്ത് പഞ്ചാബ്! മധ്യപ്രദേശിന് […]
The post വിജയ് ഹസാരെ ട്രോഫി: മധ്യപ്രദേശിനെ തകർത്ത് പഞ്ചാബ് സെമിഫൈനലിൽ appeared first on Kairali News | Kairali News Live.
