
വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തി കർണാടക സെമിഫൈനലിലേക്ക് യോഗ്യത നേടി. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ മഴയും വെളിച്ച കുറവും കളിയെ ബാധിച്ചതോടെ, വി.ജെ.ഡി രീതിയിൽ കർണാടകയ്ക്ക് 55 റൺസ് വിജയം അനുവദിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 254 റൺസിലൊതുക്കാൻ കർണാടക ബൗളർമാർക്ക് സാധിച്ചു. വിദ്യാദർ പാട്ടിൽ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ, വിദ്വത്ത് കാവേരപ്പയും അഭിലാഷ് ഷെട്ടിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. […]
The post വിജയ് ഹസാരെ ട്രോഫി: മുംബൈയെ കീഴടക്കി കർണാടക സെമിഫൈനലിൽ appeared first on Kairali News | Kairali News Live.
