
വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ മുംബൈയ്ക്ക് ഏഴ് റൺസിന്റെ ആവേശകരമായ ജയം. മഴയെ തുടർന്ന് 33 ഓവറായി ചുരുക്കിയ മത്സരത്തിൽ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ നടത്തിയ ആക്രമണാത്മക ബാറ്റിംഗാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഒപ്പം ഇൻഡ്യൻ ഉപനായകൻ കൂടിയായ ശ്രേയസ് അയ്യറുടെ ക്യാപ്റ്റൻസിയും മുംബൈയുടെ വിജയത്തിൽ നിർണായകമായി. 53 പന്തിൽ നിന്ന് 82 റൺസ് നേടിയ അയ്യർ, ഉജ്ജ്വല ഇന്നിംഗ്സിലൂടെ ടീമിനെ 9 വിക്കറ്റിന് 299 എന്ന ശക്തമായ സ്കോറിലെത്തിച്ചു. എന്നാൽ ഇന്ത്യൻ താരങ്ങളായ യശസ്വി […]
The post വിജയ് ഹസാരെ ട്രോഫി: ശ്രേയസ് അയ്യർ മിന്നി; അവസാന ഓവറിൽ മുംബൈയ്ക്ക് ആവേശകരമായ ജയം appeared first on Kairali News | Kairali News Live.
