
വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ കേരളം മിന്നുന്ന ജയം സ്വന്തമാക്കി. എലിറ്റ് ഗ്രൂപ്പ് എയിലെ ആറാം റൗണ്ട് മത്സരത്തിൽ പുതുച്ചേരിയെ എട്ട് വിക്കറ്റിന് തകർത്താണ് കേരളം സീസണിലെ നാലാം ജയം രേഖപ്പെടുത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം എ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിഷ്ണു വിനോദിന്റെ അവിസ്മരണീയമായ ബാറ്റിംഗ് പ്രകടനമാണ് കേരളത്തിന്റെ വിജയത്തിന് അടിസ്ഥാനം. 84 പന്തുകളിൽ നിന്ന് പുറത്താകാതെ 162 റൺസ് നേടിയ വിഷ്ണു വിനോദ് മത്സരത്തിന്റെ പൂർണ നിയന്ത്രണം കൈവശപ്പെടുത്തി. തന്റെ ഇന്നിംഗ്സിൽ 14 […]
The post വിജയ് ഹസാരെ ട്രോഫി: പുതുച്ചേരിയെ എട്ടു വിക്കറ്റുകൾക്ക് തകർത്ത് കേരളം appeared first on Kairali News | Kairali News Live.
