
വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിനോട് നിർണ്ണായക മത്സരത്തിൽ തോറ്റ് കേരളം പ്ലേയ് ഓഫ് റൗണ്ട് കാണാതെ പുറത്തായി. നാരായൺ ജഗദീശന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ തമിഴ്നാട് കേരളത്തിനെതിരെ 77 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി. ശക്തമായ ബാറ്റിംഗ് പ്രകടനത്തിനും പിന്നാലെ കൃത്യവും കർശനവുമായ ബൗളിംഗുമാണ് തമിഴ്നാടിന്റെ വിജയം ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് നേടി. ജഗദീശൻ 139 റൺസ് നേടിയ തമിഴ്നാടിനെ […]
The post വിജയ് ഹസാരെ ട്രോഫിയിൽ നിന്നും കേരളം പുറത്ത് appeared first on Kairali News | Kairali News Live.
