
ചായക്കപ്പിൽ മുക്കി കഴിക്കുന്ന പാർലെ-ജി ബിസ്ക്കറ്റിന്റെ മധുരം അറിയാത്തവരായി ആരും കാണില്ല. നമ്മുടെയൊക്കെ ബാല്യകാല ഓർമ്മകളിൽ ഇത്രയേറെ ഇടംപിടിച്ച മറ്റൊരു ബിസ്ക്കറ്റ് ഉണ്ടോ എന്ന് സംശയമാണ്. ഇപ്പോഴിതാ, മുംബൈയിലെ വൈൽ പാർലെയിലുള്ള പാർലെ-ജിയുടെ ഏറ്റവും പഴയ ഫാക്ടറി അടച്ചുപൂട്ടുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒരു ഫാക്ടറി പൂട്ടുന്നു എന്നതിലുപരി, ഇന്ത്യക്കാരുടെ ഒരു വികാരമാണ് അവസാനിക്കുന്നത്. ഇനി ആ കെട്ടിടം നിലനിൽക്കില്ലെങ്കിലും, അവിടുന്ന് പുറത്തുവന്നിരുന്ന ബിസ്ക്കറ്റിന്റെ ആ മധുരമുള്ള മണവും മായാത്ത ഓർമ്മകളും ആളുകളുടെ ഓർമ്മകളിൽ ജീവിക്കും. ALSO […]
The post വിടവാങ്ങി പാർലെ-ജി ഫാക്ടറി; ഒരു കാലഘട്ടത്തിന്റെ മധുരസ്മരണകൾക്ക് ഇനി വിരാമം! appeared first on Kairali News | Kairali News Live.
