
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന പട്ടികവിഭാഗമടക്കമുള്ള വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാൻ്റ്10 ശതമാനം കേരള സർക്കാർ വർധിപ്പിച്ചു. ബജറ്റ് ചർച്ചകൾക്ക് മറുപടി പറയവേയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ലംപ്സം ഗ്രാൻ്റ് വർധിപ്പിച്ചത്. ഇതോടെ 8 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഗ്രാൻ്റിൽ വർധന ലഭിക്കും. 85 കോടി രൂപ ഇതിനായി ചെലവ് കണക്കാക്കുന്നതായും മന്ത്രി സഭയിൽ വ്യക്തമാക്കി. നിലവിൽ ഹൈസ്കൂൾ തലത്തിൽ 1000 രൂപ , ഡിഗ്രി തലത്തിൽ 1400, പിജി തലത്തിൽ 1900, എം ബി ബി എസ് 3800 […]
The post വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന പട്ടികവിഭാഗമടക്കമുള്ള വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാൻ്റ് പത്ത് ശതമാനം വർധിപ്പിച്ച് ഇടത് സർക്കാർ appeared first on Kairali News | Kairali News Live.
