
തിരുവനന്തപുരം ജില്ലയിൽ നിരവധി വിദ്യാർഥികളുടെ വീടുകളിൽ പൊലീസ് കയറി ഭീഷണിപ്പെടുത്തുന്ന നടപടി പ്രതിഷേധാർഹമാണെന്ന് എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ, സെക്രട്ടറി നന്ദൻ എം എ എന്നിവരാണ് പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. സമരങ്ങളെ കേസുകളും വേട്ടയാടലുകളും കൊണ്ട് അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. ഇതേ രീതിയിലുള്ള പൊലീസ് നടപടികളാണ് ഇനിയും തുടരുന്നത് എങ്കിൽ അതിലും ശക്തമായ സമരമുഖങ്ങളുമായി എസ്എഫ്ഐ തെരുവിൽ ഉണ്ടാകുമെന്നും വിദ്യാർഥി […]
The post വിദ്യാർഥികളുടെ വീടുകളിൽ പൊലീസ് കയറി ഭീഷണിപ്പെടുത്തുന്ന നടപടി പ്രതിഷേധാർഹം, സമരങ്ങളെ കേസുകളും വേട്ടയാടലുകളും കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതേണ്ട: എസ്എഫ്ഐ appeared first on Kairali News | Kairali News Live.
