
വിരാട് കോഹ്ലി 2021ന് ശേഷം ആദ്യമായി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതായി തിരികെ എത്തി. ഇത് 11–ആം തവണ ആണ് കോഹ്ലി ലോകത്തിലെ മികച്ച ഏകദിന ബാറ്റർ ആയി മാറിയത്.ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചൽ കരിയർ–ബെസ്റ്റ് റേറ്റിങ്ങിലേക്ക് ഉയർന്നു രണ്ടാമതായി. എന്നാൽ നേരത്തെ ഒന്നാമതായിരുന്ന രോഹിത് ശർമ്മ ഇപ്പോൾ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്, ബൗളിങ്ങിൽ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങൾ ഉയർന്നു, കെയിൽ ജെയിംസൺ 27 സ്ഥാനങ്ങൾ ഉയർന്നു. ട്രാവിസ് ഹഡ് ഏഴ് സ്ഥാനങ്ങൾ ഉയർന്നു ടെസ്റ്റ് ബാറ്റർമാരിൽ […]
The post വിരാട് കോഹ്ലി ഏകദിന റാങ്കിങ്ങിൽ ഒന്നാമത്; മറികടന്നത് രോഹിത് ശർമയെ appeared first on Kairali News | Kairali News Live.
