
ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡ് ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധേയമായ ഒരു നേട്ടം സ്വന്തമാക്കി. ഇക്കഴിഞ്ഞ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പ്രകടനത്തിന് ലഭിച്ച പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങളോടെ ഹെഡ് തന്റെ ടെസ്റ്റ് കരിയറിൽ നേടിയ പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകളുടെ എണ്ണം 11-ായി . ഇതോടെ, ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ 10 പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകളുടെ റെക്കോർഡ് ഹെഡ് മറികടന്നു. […]
The post വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് ട്രാവിസ് ഹെഡ് appeared first on Kairali News | Kairali News Live.
