
സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രണ്ടുതവണയായി വിജയിക്കുന്ന എൽഡിഎഫ്, ഇത്തവണയും വിജയ പ്രതീക്ഷയിലാണ്. വിഴിഞ്ഞം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൻ നൗഷാദ് ആണ് LDF സ്ഥാനാർഥി. കെ എച്ച് സുധീർഖാൻ ആണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎയ്ക്കുവേണ്ടി സർവശക്തിപുരം ബിനു മത്സരിക്കുന്നുണ്ട്.വിമതർ ഉൾപ്പടെ 9 സ്ഥാനാർഥികളാണ് ഇത്തവണ മൽത്സര രംഗത്തുള്ളത്. 10 ബൂത്തുകളിലായി പതിമൂവായിരത്തിലധികം വോട്ടർമാരാണ് വാർഡിലുള്ളത്. ALSO READ : കേന്ദ്രത്തിന്റെ ‘സാമ്പത്തിക ഉപരോധം’; മുഖ്യമന്ത്രിയുടെ […]
The post വിഴിഞ്ഞം വാർഡിൽ ഇന്ന് വോട്ടെടുപ്പ്; സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച തെരഞ്ഞെടുപ്പ് ഇന്ന് നടക്കും appeared first on Kairali News | Kairali News Live.
