
വി കെ പ്രശാന്ത് എംഎൽഎ ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയും. മരുതംകുഴിയിലാണ് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തിക്കുക. കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപ് ഒഴിയാനാണ് തീരുമാനം. ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ബി ജെ പി കൗൺസിലറായ ആർ. ശ്രീലേഖ കൗൺസിലർക്ക് പ്രവർത്തിക്കാൻ മതിയായ സ്ഥലമില്ലാത്തതിനാൽ എം എൽ എ ഓഫീസ് ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ALSO READ: സ്ഥാനാർഥി നിർണ്ണയം: BJP യിൽ പ്രതിസന്ധി; വട്ടിയൂർക്കാവ് കിട്ടിയില്ലെങ്കിൽ മത്സരിക്കില്ലെന്ന് കെ സുരേന്ദ്രൻ; ശ്രീലേഖയെ […]
The post വിവാദങ്ങൾക്ക് താത്പര്യമില്ല; വി കെ പ്രശാന്ത് എം എൽ എ ശാസ്തമംഗലത്തെ ഓഫീസ് മാറും appeared first on Kairali News | Kairali News Live.
