
കല്യാണം കഴിക്കുക എന്ന ആഗ്രഹത്തോടെ നടക്കുന്ന യുവതീ യുവാക്കളുടെയും, മക്കളെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന മാതാപിതാക്കളും ലക്ഷക്കണക്കിന് ഉള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ, തന്നെ മാട്രിമോണി എന്നത് ശതകോടികളുടെ ബിസിനസാണ്. എന്നാൽ, വമ്പൻ സാധ്യതകൾ കോടികളുടെ തട്ടിപ്പിനും വഴിയൊരുക്കുന്നതിന്റെ ഉദാഹരണമാണ് മുംബൈയിൽ നിന്നുള്ള പുതിയ വാർത്ത. മുംബൈയിൽ മാട്രിമോണി വെബ്സൈറ്റ് തട്ടിപ്പിലൂടെ ഏഴംഗ സംഘം തട്ടിയത് 200 കോടി. മുംബൈയ്ക്കടുത്തുള്ള മീര റോഡിലാണ് നഗരത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയത്. കൃത്യമായ ആസൂത്രണത്തിലൂടെ […]
The post വിവാഹം മോഹിച്ച് നടക്കുന്നവരെ പറ്റിച്ച് തട്ടിയത് 200 കോടി; മുംബൈയിൽ ‘മാട്രിമോണി തട്ടിപ്പിൽ’ ഇരകളായത് അമ്പതോളം പേർ, ഏഴ് പ്രതികൾ പേർ പിടിയിൽ appeared first on Kairali News | Kairali News Live.
