

ആരാധകർ ആവേശത്തോടെ കാത്തിരുന്ന കല്യാണം ആയിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. ഫെബ്രുവരി 26-നാണ് ഇരുവരുടെയും വിവാഹിതരായത്. ആരാധകർ സ്നേഹത്തോടെ നൽകിയ ‘വിരോഷ്’ എന്ന പേരാണ് അവർ വിവാഹത്തിനായി സ്വീകരിച്ചതും. ഇപ്പോഴിതാ വിവാഹാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മധുരം വിതരണം ചെയ്യാനും ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനും തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. അതിന്റെ വിവരങ്ങളും രണ്ടുപേരും സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുമുണ്ട്. മാർച്ച് ഒന്നിന്, ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മധുരം വിതരണം ചെയ്യാൻ ട്രക്കുകൾ പുറപ്പെടുമെന്ന് ആണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ […]
The post വിവാഹത്തിന് പോയില്ലെങ്കിലെന്താ, മധുരം കയ്യിലെത്തും; രാജ്യത്തുടനീളം മധുരം വിതരണവും ക്ഷേത്രങ്ങളിൽ അന്നദാനവും നടത്താൻ രശ്മികയും വിജയും appeared first on Kairali News | Kairali News Live.