
ബോളിവുഡ് ചിത്രം ധുരന്ധറിൽ അഭിനയിച്ച നടൻ നദീം ഖാൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. വീട്ട് ജോലിക്കാരിയായ സ്ത്രീയാണ് വിവാഹ വാഗ്ദാനം നൽകി നദീം ഖാൻ തന്നെ 10 വർഷത്തോളം പീഡിപ്പിച്ചതായി പരാതി നൽകിയത്. ധുരന്ധർ ചിത്രത്തിൽ കള്ളനായ റഹ്മാന്റെ പാചകക്കാരനായ അഖ്ലാഖ് എന്ന കഥാപാത്രത്തെയാണ് ഖാൻ അവതരിപ്പിച്ചത്. വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മാൽവാനി പോലീസ് പറഞ്ഞു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരി 41 വയസുള്ള വീട്ടു ജോലിക്കാരിയാണ്. വിവിധ അഭിനേതാക്കളുടെ വീടുകളിൽ […]
The post വിവാഹവാഗ്ദാനം നൽകി 10 വർഷമായി പീഡനം ; ധുരന്ധർ നടൻ നദീം ഖാൻ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
