
വിവിധ തസ്തികകളിലേക്കുള്ള അഭിമുഖത്തിന്റെയും പ്രമാണപരിശോധനയുടെയും സമയവിവരപ്പട്ടിക കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പി.എസ്.സി ആസ്ഥാന ഓഫീസിൽ വെച്ചായിരിക്കും ഈ നടപടികൾ നടക്കുക. ജനുവരി 12 വിവിധ സർവകലാശാലകളിലെ അസിസ്റ്റന്റ് എഞ്ചിനീയർ (ഇൻസ്ട്രുമെന്റേഷൻ) (കാറ്റഗറി നമ്പർ 69/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഈ ദിവസം പ്രമാണപരിശോധന നടത്തും. ALSO READ: ആരോഗ്യ പ്രവർത്തകരുടെ റിക്രൂട്ട്മെന്റ്: കരാർ കൈമാറ്റം നടത്തി ഡെന്മാർക്കും നോർക്കയും; ആയിരത്തോളം ഉദ്യോഗാർഥികൾക്ക് അവസരം ജനുവരി 14 ജനുവരി 16 ജൂനിയർ ലക്ചറർ: 0471 […]
The post വിവിധ സർക്കാർ തസ്തികകളിലേക്ക് ജനുവരി 12 മുതൽ പി.എസ്.സി. അഭിമുഖം: ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക appeared first on Kairali News | Kairali News Live.
