
തെലങ്കാനയിൽ തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച് കൊന്നൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. അഞ്ചൂറോളം തെരുവുനായ്ക്കളെ ആണ് കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ് ഇത്തരത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നൊടുക്കിയത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. തെലങ്കാനയിലെ ഹനംകോണ്ട, കാമറെഡ്ഡി ജില്ലകളിലാണ് സംഭവം. തെരുവുനായ്ക്കൾക്ക് വിഷം കുത്തിവെയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് വളരെ പെട്ടാണ് വൈറലായി മാറിയത്. സംഭവം പുറംലോകം ചർച്ചയാക്കിയതോടെ ആണ് പൊലീസ് നടപടിയുമായി […]
The post വിഷം കുത്തിവെച്ച് കൊന്നൊടുക്കിയത് അഞ്ഞൂറോളം തെരുവുനായ്ക്കളെ; അന്വേഷണം ആരംഭിച്ച് തെലങ്കാന പൊലീസ് appeared first on Kairali News | Kairali News Live.
