
വിസ മാറ്റവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവുകൾ അനുവദിച്ച് പുതിയ ഉത്തരവിറക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. തൊഴിൽ വിപണിയിലെ നിലവിലെ ആവശ്യകതകൾ പരിഗണിച്ചാണ് ഇളവുകള്‍ അനുവദിച്ചത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, മേച്ചിൽ, മത്സ്യബന്ധനം എന്നീ അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മറ്റ് മേഖലകളിലേക്ക് വിസ മാറ്റം നടത്താൻ ഇതിലൂടെ അനുമതി ലഭിക്കും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, 2026 മെയ് 1 മുതൽ ജൂൺ 30 […]
The post വിസ മാറ്റവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവുകൾ അനുവദിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം appeared first on Kairali News | Kairali News Live.
