
ബജറ്റ് ഇന്നലെ ഉണ്ടാക്കിയ നിരാശയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്ന് ശക്തമായ നേട്ടത്തോടെ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 944 പോയിന്റ് ഉയർന്ന് 81,666.46ലും, നിഫ്റ്റി 263 പോയിന്റ് നേട്ടത്തോടെ 25,088.40ലും ഇന്നത്തെ ദിവസം ക്ലോസ് ചെയ്തു.ഐടി മേഖലയൊഴികെ എല്ലാ സെക്ടറൽ സൂചികകളും ഉയർന്നാണ് അവസാനിച്ചത്. ബാങ്കിംഗ്, പവർ, ഓട്ടോ, ക്യാപിറ്റൽ മാർക്കറ്റ് ഓഹരികളിലുടനീളം ശക്തമായ വാങ്ങൽ പ്രകടമായി. നിഫ്റ്റിയിൽ, ഈ സാമ്പത്തിക വർഷത്തെ ക്യാപെക്സ് ഗൈഡൻസ് 28,000 കോടി രൂപയിൽ നിന്ന് 32,000 […]
The post വീണ്ടും കുതിച്ചു കയറി ഓഹരി വിപണി; സെൻസെക്സ് 944 പോയിന്റ് ഉയർന്നു, നിഫ്റ്റി 25,000 കടന്നു appeared first on Kairali News | Kairali News Live.
