
ഉയർച്ചതാഴ്ചകൾക്കിടയിലൂടെ ശ്രദ്ധാപൂർവം നീങ്ങിയ ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ചെറിയ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിനവും നേട്ടം നിലനിർത്തിയ ബെഞ്ച്മാർക്ക് സൂചികകൾ, രാവിലെ ഇടിവോടെ തുറന്നെങ്കിലും പിന്നീട് ശക്തമായ വാങ്ങൽ പിന്തുണയോടെ നഷ്ടം മറികടക്കുകയായിരുന്നു. ഇന്ത്യ–അമേരിക്ക വ്യാപാര കരാർ ഒപ്പുവച്ചതിന്റെ സ്വാധീനമാണ് വിപണിയിൽ ഇപ്പോഴും കാണുന്നത്. വ്യാപാരാവസാനത്തിൽ സെൻസെക്സ് 78 പോയിന്റ് ഉയർന്ന് 83,817.69ലും, നിഫ്റ്റി 48 പോയിന്റ് നേട്ടത്തോടെ 25,776ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ 2,712 ഓഹരികൾ മുന്നേറ്റം കാഴ്ചവെച്ചപ്പോൾ 1,490 ഓഹരികൾ […]
The post വീണ്ടും നേട്ടം കൊയ്ത് ഓഹരിവിപണി! സെൻസെക്സ് 78 പോയിന്റ് ഉയർന്നു, നിഫ്റ്റി 26,000ത്തിനു സമീപം appeared first on Kairali News | Kairali News Live.
