
വിവാദ പരാമർശങ്ങളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും രംഗത്ത്. എറണാകുളം തൃപ്പൂണിത്തുറയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അധിക്ഷേപകരമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചത്. “കേരളത്തിൽ എയിംസ് വരും ‘മറ്റേ മോനെ’…” എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ടെന്നും അവർ പുച്ഛിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ALSO READ : “Love you to moon and back” ; കലോത്സവ വേദിയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി കേരളത്തിൽ ഒരു ജില്ലയിൽ […]
The post വീണ്ടും വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി appeared first on Kairali News | Kairali News Live.
