
ആരോഗ്യ മേഖലയിൽ വീണ്ടും രാജ്യത്തിന് മാതൃകയായി കേരളം. ഇന്ത്യയിൽ ആദ്യമായി അപൂർവ്വ രോഗമായ പ്ലെക്സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (Plexiform Neurofibromatosis – PN) ബാധിച്ചവർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കി സംസ്ഥാനം ചരിത്രം കുറിച്ചു. ലക്ഷങ്ങൾ ചെലവ് വരുന്ന ഈ ചികിത്സ, സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. കേന്ദ്ര സർക്കാരിന്റെ എൻപിആർഡി (NPRD) പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത നിരവധി രോഗികൾ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന സാഹചര്യം പരിഗണിച്ചാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇടപെട്ടത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ പ്രത്യേക നിർദേശപ്രകാരം നടപ്പിലാക്കിയ ‘കെയർ’ […]
The post വീണ്ടുമൊരു കേരള മോഡൽ; അപൂർവ്വ രോഗമായ പ്ലെക്സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് ബാധിച്ചവർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം appeared first on Kairali News | Kairali News Live.
