
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽ ഡി എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി വയനാട്ടിലേക്ക് പ്രവേശിക്കും. രാവിലെ ധർമ്മടത്താണ് ആദ്യ സ്വീകരണം. ഉച്ചക്ക് ശേഷം കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലാണ് സ്വീകരണം. അതിന് ശേഷം ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും. പതിനായിരങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ജാഥയെ വരവേൽക്കാനെത്തുന്നത്. Also read: ശബരിമല സ്വര്‍ണ മോഷണക്കേസ് എസ്ഐടി യെ പ്രശംസിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ക്കമുള്ള […]
The post വീഥികളിൽ ചുവപ്പൻ ആവേശം; എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് വയനാട്ടിലേക്ക് പ്രവേശിക്കും appeared first on Kairali News | Kairali News Live.
