
പൊറോട്ട സത്യം പറഞ്ഞാൽ മലയാളികളുടെ ദേശീയ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുകയാണ്. ചൂടുപൊറോട്ടയും ബീഫും ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. നല്ല പൊറോട്ട വീശിയടിക്കുന്ന തട്ടുകടയിലും ഹോട്ടലിലും ക്യൂ ആണ് ആളുകളുടേത്. പഞ്ഞിപോലത്തെ സോഫ്റ്റ് പൊറോട്ട നമുക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെ ആണെന്ന് പറഞ്ഞു തരട്ടെ ? അവശ്യ ചേരുവകൾ മൈദപ്പൊടി- 2 കപ്പ്ചോറ്- 1 1/2 കപ്പ്ഉപ്പ്- ആവശ്യത്തിന്പഞ്ചസാര- 1 ടീസ്പൂൺനെയ്യ് അല്ലെങ്കിൽ വെണ്ണ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം തന്നെ മൈദപ്പൊടിയിലേയ്ക്ക് ചോറ് ചേർക്കാം. ഇതിലേയ്ക്ക് […]
The post വീശിയടിക്കാതെ തന്നെ ഉണ്ടാക്കാം നല്ല കിടിലൻ ലെയറുകളുള്ള പൊറോട്ട; അൽപം ചോറു കൂടി ചേർക്കണേ appeared first on Kairali News | Kairali News Live.
