
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൻ്റെ സംഭവവുമായി ബന്ധമുള്ള സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നാണ് ആവശ്യം. കേസിലെ ഏകപ്രതിയായ അഫാൻ്റെ പിതാവ് അബ്ദുൽ റഹ്മാനാണ് ഹർജി നൽകിയത്. കേസുമായി ബന്ധമുള്ള ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് അഫാന് അഞ്ച് പേരെ കൊലപ്പെടുത്തിയത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന് അഹ്സാന്, സുഹൃത്ത് […]
The post വെഞ്ഞാറമൂട് കൊലപാതകം പ്രമേയമാക്കിയ ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് തടയണം: ഹൈക്കോടതിയെ സമീപിച്ച് അഫാൻ്റെ പിതാവ് appeared first on Kairali News | Kairali News Live.
