
വെനസ്വേലയുടെ നിയന്ത്രണം താൻ ഏറ്റെടുത്തതായും 2026 ജനുവരി മുതൽ താൻ രാജ്യത്തിന്റെ ‘ആക്ടിങ് പ്രസിഡന്റ്’ ആണെന്നും അവകാശപ്പെട്ടുകൊണ്ടുള്ള ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിക്കിപീഡിയ പേജിന്റെ മാതൃകയിൽ എഡിറ്റ് ചെയ്ത ഒരു ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. ഇതിൽ അദ്ദേഹത്തെ അമേരിക്കയുടെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റായും ഒപ്പം വെനസ്വേലയുടെ നിലവിലെ പ്രസിഡന്റായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിക്കിപീഡിയയുടെ ഔദ്യോഗിക പേജിലോ അന്താരാഷ്ട്ര തലത്തിലോ ഇത്തരമൊരു മാറ്റം അംഗീകരിക്കപ്പെട്ടിട്ടില്ല വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് […]
The post വെനസ്വേല ഇനി ട്രംപ് ഭരിക്കും? സ്വയം ‘ആക്ടിങ് പ്രസിഡന്റ്’ ആയി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്! appeared first on Kairali News | Kairali News Live.
