
വെനസ്വേലയിലെ യുഎസ് ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സൈനിക കടന്ന് കയറ്റത്തിന്റെ ഫലം മനുഷ്യക്കുരുതിയാണ്സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കി. ഇന്ന് വെനസ്വേലയിൽസംഭവിച്ചത് നാളെ ലോകത്തെ മറ്റേത് രാജ്യത്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡണ്ടിനെതിരെ ഒന്നു പ്രതിഷേധിക്കാൻ പോലും കേന്ദ്രസർക്കാറിന് സാധിക്കുന്നില്ല. ഇന്ത്യയിലെ വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേര് പോലും പരാമർശിച്ചില്ല. രാജ്യത്തെ മുഖ്യ […]
The post വെനസ്വേലയിലെ യുഎസ് ആക്രമണം; ‘അമേരിക്കൻ പ്രസിഡൻ്റിനെതിരെ പ്രതിഷേധിക്കാൻ പോലും കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല’: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
