
ആദിൽ അബ്ബാസ് അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തി വെനസ്വേലക്ക് മേൽ അമേരിക്ക നടത്തിയ ആക്രമണത്തിനുപിന്നിലുള്ളത് അധിനിവേശ താത്പര്യങ്ങൾ. ലാറ്റിൻ അമേരിക്കയിൽ കാലാകാലങ്ങളായി യു എസ് പുലർത്തുന്ന സാമ്പത്തിക വ്യവസ്ഥാപിത താത്പര്യങ്ങളുടെ തുടർച്ച മാത്രമാണ് വെനസ്വേലയിലും നാം കണ്ടത്. അമേരിക്കയുടെ ലോകാധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നേർക്കാഴ്ച്ചയാണ് വെനസ്വേലയിൽ കഴിഞ്ഞ ദിവസം ലോകം കണ്ടത്. മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടമെന്ന വ്യാജേന അമേരിക്ക നടത്തിയ കടന്നുകയറ്റം അവരുടെ കൊളോണിയൽ താത്പര്യങ്ങളുടെ തുടർച്ചമാത്രമാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 1970കളിൽ […]
The post വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം; അമേരിക്കയുടെ ലോകാധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നേർക്കാഴ്ച്ച appeared first on Kairali News | Kairali News Live.
